വിദ്യാസാഗര്‍ പാടുന്നുപ്രമുഖ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ദീപക് ദേവിന്റെ സംവിധാനത്തില്‍ പാടുന്നു. ഷാഫി സംവിധാനം ചെയ്യുന്ന 101 വെഡ്ഡിംഗ്സ് എന്ന ചിത്രത്തിന് വേണ്ടിയാണ് വിദ്യാസാഗര്‍ ഗായകനാകുന്നത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന റോളുകളില്‍ അഭിനയിക്കുന്നത്. സംവൃത സുനില്‍, ഭാമ എന്നിവര്‍ നായികമാരായെത്തുന്നു. കലവൂര്‍ രവികുമാര്‍ തിരക്കഥ എഴുതിയ ചിത്രം ഒക്ടോബര്‍ 25 ന് തീയേറ്ററുകളിലെത്തും.

Comments

comments