പ്രമുഖ ബോളിവുഡ് നടി വിദ്യ ബാലന്‍ വിവാഹിതയായി. യു.ടി.വി. മോഷന്‍ പിക്‌ച്ചേഴ്‌സ് സി.ഇ.ഒ സിദ്ധാര്‍ത്ഥ് റോയ് ആണ് വരന്‍. മുംബൈ ബാന്ദ്രയിലെ ഗ്രീന്‍ ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. തമിഴ്, പഞ്ചാബി ആചാരക്രമങ്ങളനുസരിച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളു. ജുഹുവിലെ ലാ മോഡ് റസ്റ്റോറന്‍റിലും ചെന്നൈയിലും കുടുംബാംഗങ്ങള്‍ക്കും അടുത്തബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹവിരുന്ന് നടക്കും.
Home » Keralacinema » Malayalam Cinema News » വിദ്യബാലന്‍ വിവാഹിതയായി