വാളയാര്‍ പരമശിവം നവംബറില്‍ദിലീപ് നായകനായ റണ്‍വേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വാളയാര്‍ പരമശിവം. ജോഷി സംവിധാനം ചെയ്യുന്ന വാളയാര്‍ പരമശിവത്തിന്റെ ഷൂട്ടിംഗ് നവംബര്‍ അവസാനത്തോടെ തുടങ്ങും. റണ്‍ ബേബി റണ്ണിന് ശേഷം ഡി കമ്പനി എന്ന ചെറുചിത്രങ്ങളുടെ സമാഹാരത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.അതിന് ശേഷമാവും വാളയാര്‍ പരമശിവം ആരംഭിക്കുക.

Comments

comments