വാദ്ധ്യാര്‍ ഇന്ന് റിലീസ്ജയസൂര്യ നായകനാകുന്ന വാദ്ധ്യാര്‍ ഇന്ന് റിലീസ് ചെയ്യും. അധ്യാപകന്റെ വേഷമാണ് ജയസൂര്യക്ക്. രാജേഷ് രാഘവനാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. നിധീഷ് ശക്തിയാണ് സംവിധാനം. മേനക, ആന്‍ അഗസ്റ്റിന്‍, സലിം കുമാര്‍, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, പൊന്നമ്മ ബാബു തുടങ്ങിയവരഭിനയിക്കുന്നു.

Comments

comments