വര്‍ഷത്തില്‍ അഞ്ച് പടം മാത്രമെന്ന് കുഞ്ചാക്കോ ബോബന്‍.അടുത്ത കാലത്തായി കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ചിത്രങ്ങളൊക്ക ഹിറ്റുകളാണ്. ഇനി സലക്ടീവാകാനാണ് ബോബന്റെ തീരുമാനം. കുടുംബത്തോടൊപ്പം ചെലവഴിക്കുക എന്ന ഉദ്ദേശവും കൂടിയുള്ളതിനാല്‍ ഇനി വര്‍ഷം അഞ്ച് ചിത്രങ്ങളാണ് ചെയ്യുകയെന്ന് ഇദ്ദേഹം പറയുന്നു. ബാബു ജനാര്‍ദ്ധനന്റെ ഭക്തി പ്രസ്ഥാനം, സോഹന്‍ ലാലിന്റെ വീട്, വൈശാഖിന്റെ മല്ലു സിങ്ങ് എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

Comments

comments