വനിത സിനിമ അവാര്‍ഡ് പ്രഖ്യാപിച്ചു


ഇക്കൊല്ലത്തെ വനിത സിനിമ അവാര്‍ഡ് പ്രഖ്യാപിച്ചു.
മികച്ച നടനായി മോഹന്‍ ലാല്‍ (പ്രണയം) തിരഞ്ഞെടുക്കപ്പെട്ടു. നായികകാവ്യ മാധവന്‍(ഗദ്ദാമ). മികച്ച സംവിധായകന്‍ ആഷിഖ് അബു(സാള്‍ട്ട് എന്‍ പെപ്പര്‍). മികച്ച ചിത്രം ഇന്ത്യന്‍ റുപ്പി. മികച്ച തിരക്കഥ രഞ്ജിത്(ഇന്ത്യന്‍ രുപ്പി). മികച്ച സഹനടന്‍ അനൂപ് മേനോന്‍ (ബ്യൂട്ടിഫുള്‍), നടി രമ്യ നമ്പീശന്‍(ചാപ്പ കുരിശ്). വില്ലന്‍ വിജയരാഘവന്‍(വെനീസിലെ വ്യാപാരി). ഗായകന്‍ വിജയ് യേശുദാസ്, ഗായിക മഞ്ജരി.

Comments

comments