ലോഗ് ഓണ്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ മെസേജ് കാണാന്‍


Start > Run>regedit >ok.
രജിസ്ട്രി എഡിറ്ററില്‍
hklmsoftwareMicrosoftWindows NTCurrent versionWinlogon ഇത് കണ്ടെത്തുക.
Legal Notice caption ല്‍ മോഡിഫൈയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് This is my new trick എന്ന് ടൈപ്പ് ചെയ്യുക.
OK നല്കുക.
legalNoticeTetx റൈറ്റ് ക്ലിക്ക് ചെയ്ത് മോഡിഫൈയില്‍ ക്ലിക്ക് ചെയ്യുക. മെസേജ് ക്ലോസ് ചെയ്യുക.
കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
അടുത്ത തവണ ഓണാക്കുമ്പോള്‍ മുതല്‍ നിങ്ങള്‍ നല്കിയ മെസേജ് (This is my new trick) കാണാം.

Comments

comments