ലോഗോ നിര്‍മ്മിക്കാം..ഫ്രീയായി..


നിങ്ങള്‍ക്ക് സ്വന്തമായി ഒരു സ്ഥാപനമുണ്ടെങ്കില്‍ അതിന് ഒരു ലോഗോ അത്യന്താപേക്ഷിതമാണ്. ലോഗോ ഡിസൈനിങ്ങിന് നല്ലൊരു തുക ഡിസൈനിംഗ് ചാര്‍ജ്ജ് ഇനത്ത്ില്‍ നല്‌കേണ്ടിവരും.
എന്നാല്‍ ലോഗോകള്‍ മനോഹരമായി നിര്‍മ്മിച്ച് തരുന്ന വെബ്‌സൈറ്റുകളുണ്ട്. അതും ഫ്രീയായി.  അതിലൊന്നാണ് Logomaker.
നിങ്ങള്‍ ലോഗോ നിര്‍മ്മിച്ചാല്‍ അതിന്റെ എച്ച്.ടി.എം.എല്‍ ഉപയോഗിച്ച് സൈറ്റില്‍ ലോഗോ നല്കാം. അതല്ലെങ്കില്‍ ലോഗോ jpeg, png ഫോര്‍മാറ്റുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.
ആദ്യമായി ഇന്‍ഡസ്ട്രി സെലക്ട് ചെയ്യുക
രണ്ടാമത് ഏത് ടൈപ്പ് ലോഗോയെന്ന് നിശ്ചയിക്കുക. സിംബല്‍ ബേസ്ഡ്, ലെറ്റര്‍ ബേസ്ഡ്, അബ്‌സ്ട്രാക്ട് എന്നിങ്ങനെ.

Comments

comments