ലോക് പാല്‍ തുടങ്ങുന്നുറണ്‍ ബേബി റണ്ണിന് ശേഷം ജോഷി മോഹന്‍ലാല്‍ ടീമിന്റെ പുതിയ ചിത്രം ലോക്പാല്‍ ഉടന്‍ ആരംഭിക്കും. എസ്.എന്‍ സ്വാമി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ നന്ദഗോപാല്‍ എന്ന സാധാരണക്കാരന്റെ വേഷമാണ് മോഹന്‍ലാലിന്. അഴിമതിക്കെതിരേ പോരാടുന്ന ആളായാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാവ്യ മാധവനാണ് ചിത്രത്തില്‍ നായിക. ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഇന്നസെന്റ്, മീര നന്ദന്‍, മനോജ് കെ.ജയന്‍., കൃഷ്ണ കുമാര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ പെടുന്നു.

Comments

comments