ലോക്പാല്‍മോഹന്‍ലാല്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ അഭിനയിക്കുകയാണ് ലോക്പാലിലൂടെ. ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അഴിമതിക്കെതിരെ പ്രതികരിക്കുന്ന ഒരു റസ്റ്റോറന്‍റ് ഉടമയുടെ വേഷമാണ് മോഹന്‍ലാലിന്. കാവ്യമാധവനാണ് ലോക്പാലില്‍ നായികയാകുന്നത്. മീര നന്ദനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. എട്ട് ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതായാണ് വാര്‍ത്ത.

Comments

comments