ലോക്ക് വര്‍ക്ക് സ്‌റ്റേഷന്‍


സ്‌ക്രീന്‍ സേവര്‍ വരുന്നത് വരെ വര്‍ക്ക് ചെയ്യാതെ വേഗത്തില്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ലോക്ക് ചെയ്യാന്‍ എളുപ്പവഴിയുണ്ട്.
അതിനായി ഡെസ്‌ക് ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
New/Shortcut സെലക്ട് ചെയ്യുക
പ്രോഗ്രാമിന് വേണ്ടി Rundll32.exe User32.dll,LockWorkStation എന്ന് എന്റര്‍ ചെയ്യുക.
അതിനെ Lock എന്നോ മറ്റോ റീ നെയിം ചെയ്യുക
ഐക്കമില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
properties സെലക്ട് ചെയ്യുക
change icon എടുക്കുക
program does not contain any icons എന്നതില്‍ Ok ക്ലിക്ക് ചെയ്യുക
ഐക്കണ്‍ സെലക്ട് ചെയ്യുക
Ok നല്കുക.

Comments

comments