ലെഫ്റ്റ്..റൈറ്റ്..ലെഫ്റ്റ്ഈ അടുത്തകാലത്ത് എന്ന ചിത്രത്തിന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. എം.രഞ്ജിതാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മുരളി ഗോപി ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നു. ഇന്ദ്ജിത്,മുരളി ഗോപി, ഭാവന, ലെന, രാജിവ് പിള്ള തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

Comments

comments