ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങുന്നുഅരുണ്‍‌ കുമാര്‍ അരവിന്ദ് ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് . ഇന്ദ്രജിത്, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. മുരളി ഗോപി, ലെന, സുരാജ് വെഞ്ഞാറമൂട്, രാജീവ് പിള്ള തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

Comments

comments