ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ ഭാവനഅരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ഭാവന നായികയാകുന്നു. ഈ അടുത്തകാലത്തിന് ശേഷം അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഇന്ദ്രജിത്താണ് നായകന്‍. ന്യൂജനറേഷന്‍ ചിത്രങ്ങളുടെ വക്താവായ അരുണ്‍ കുമാറിന്റെ കോക്ക്‌ടെയില്‍, ഈ അടുത്തകാലത്ത് എന്നിവ ഏറെ ശ്രദ്ധനേടിയിരുന്നു.

Comments

comments