ലാസ്റ്റ് ബഞ്ച് ഇന്ന് റിലീസ്പുതുമുഖങ്ങളെ അണിനിരത്തി ഒരു മലയാള ചിത്രം കൂടി ഇന്ന് റിലീസ് ചെയ്യുന്നു. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ലാസ്റ്റ് ബഞ്ച് ഇന്ന് തീയേറ്ററുകളിലെത്തും.നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അങ്ങാടിതെരു ഫെയിം മഹേഷ് ആദ്യമായി മലയാളത്തിലഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. വിജേഷ്, ബിയോണ്‍, മുസ്തഫ,സുകന്യ, ജ്യോതി കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ടി.ബി രഘുനാഥനാണ് ചിത്രം നിര്‍മ്മിച്ചത്.

Comments

comments