ലാല്‍ ജോസ് -ബോബി സഞ്ജയ് ഒന്നിക്കുന്നുഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലുടെ തിരക്കഥാ രചനയില്‍ സജീവമായി നില്ക്കുന്ന ബോബി സഞ്ജയ് ലാല്‍ ജോസിന് വേണ്ടി തിരക്കഥയെഴുതുന്നു. കാസനോവക്ക് ശേഷം അതിന്റെ ഹിന്ദി പതിപ്പിനും, തുടര്‍ന്ന് മുംബൈപോലീസിനും വര്‍ക്ക് ചെയ്ത ശേഷമാവും ഈ സിനിമ.
പ്രിഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റീമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക. ലാല്‍ ജോസ് ഇപ്പോള്‍ സ്പാനിഷ് മസാലക്ക് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന ഡയമണ്ട് നെക്ലേസിന്റെ പ്രവൃത്തികളിലാണ്.

Comments

comments