ലാല്‍ ജോസ് – പ്രിഥ്വിരാജ് വീണ്ടുംക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലാല്‍ ജോസ്-പ്രിഥ്വിരാജ് കൂട്ടുകെട്ടില്‍ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ല. എന്നാല്‍ ഇവരൊന്നിക്കുന്ന പുതിയ ചിത്രം ഉടന്‍ വരുന്നു. പ്രിഥ്വിരാജിനൊപ്പം കുഞ്ചാക്കോ ബോബന്‍, റീമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന വേഷം ചെയ്യുന്നു. ബോബി സഞ്ജയ് ആണ് തിരക്കഥ.
ലാല്‍ ജോസ് ഇപ്പോള്‍ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിന്റെ വര്‍ക്കിലാണ്. അതിന് ശേഷം പുതിയ ചിത്രം ആരംഭിക്കും.

Comments

comments