ലാല്‍ ജോസ് നിര്‍മ്മാതാവാകുന്നുസ്പാനിഷ് മസാലക്ക് ശേഷം ലാല്‍ ജോസ് നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. എല്‍.ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് തന്നെ നിര്‍മ്മാണം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നു. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഇതിന് മുമ്പ് ഇവര്‍ ഒന്നിച്ച ചിത്രമായിരുന്നു അറബിക്കഥ.
ഫഹദ് ഫാസില്‍ പ്രധാന റോളിലെത്തുന്ന ഡയമണ്ട് നെക്ലേസില്‍ മൂന്ന് നായികമാരാണ്. സംവ്യത ലുനില്‍, അമല പോള്‍, അനുശ്രീ എന്നിവര്‍. ദുബായിയിലാവും ചിത്രത്തിന്റെ ഷൂട്ടിംഗ്. ഫെബ്രുവരി 10 ന് ചിത്രം ആരംഭിക്കും.

Comments

comments