ലാല്‍ജോസ് ചിത്രത്തില്‍ മൂന്ന് നായികമാര്‍ഡയമണ്ട് നെക്ലേസിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രിഥ്വിരാജാണ് നായകന്‍. മൂന്ന് നായികമാരാണ് ഈ ചിത്രത്തില്‍. സംവൃത സുനില്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രിഥ്വിരാജിന്റെ നായികമാരാകുന്നത്. കലാഭവന്‍ മണിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് പ്രേംപ്രകാശാണ്. തിരക്കഥ ബോബി സഞ്ജയ്.

Comments

comments