ലാല്‍ജോസിന്‍റെ പുതിയ ചിത്രത്തിലേക്ക് കൊച്ചു അഭിനയ പ്രതികളെ തിരയുന്നു


Lal Jose is looking for Child Actors for his upcoming film.

ലാല്‍ ജോസിന്‍റെ പുതിയ ചിത്രമായ വിക്രമാദിത്യനിലേക്ക് 4-12 വയസ്സു പ്രായമുള്ള കുട്ടികളെ ആവശ്യമുണ്ട്. ദുല്‍ക്കര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് എന്നിവരുടെ രൂപ സാദൃശ്യമുള്ള കുട്ടികളെയാണ് ആവശ്യം. പ്രായപരിധി 4-7 വയസ്സ്, 8- 12 വയസ്സ്. ക്ലോസ് അപ്, ഫുള്‍ സൈസ് ഫോട്ടോകള്‍ വിശദവിവരങ്ങള്‍ സഹിതം അയക്കണം. അപേക്ഷകള്‍ [email protected] എന്ന മെയിലിലേക്ക് അയക്കുക.

English Summary : Lal Jose is looking for Child actors for his upcoming film.

Comments

comments