ലാല്‍ജോസിന്റെ നായകന്‍മാര്‍ ദുല്‍ക്കറും ഉണ്ണിമുകുന്ദനും


Dulgar-Unnimuhundan - Keralacinema.com
Dulkar And UnniMukundan To be heroes for Lal Jose

ലാല്‍ ജോസിന്‍റെ വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ക്കറും ഉണ്ണി മുകുന്ദനും നായകന്മാരായെത്തുന്നു. സുഹൃത്ത്‌ ദിലീപുമൊത്ത്‌ ഏഴു സുന്ദരരാത്രികള്‍ എന്ന ചിത്രത്തിന്റെ ജോലിയിലാണ്‌ ലാല്‍ജോസ്‌ ഇപ്പോള്‍. മുരളീഗോപിയും റീമ കല്ലിങ്കലുമാണ്‌ ചിത്രത്തിലെ മറ്റ്‌ താരങ്ങള്‍. പുതിയ ചിത്രം പ്രഖ്യാപിച്ചതോടെ മൂവരുടേയും ആരാധകരുടെ പ്രതീക്ഷ ഏറിയിട്ടുണ്ട്‌. മലയാള സിനിമാ ഇന്‍ഡസ്‌ട്രിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ലാല്‍ ജോസിന്റെ കഴിഞ്ഞ ചിത്രങ്ങളെല്ലാം സാമ്പത്തിക വിജയം കൈവരിച്ചിരുന്നു.

Summary : Dulkar And UnniMukundan To be heroes for Lal Jose

Comments

comments