ലാലിന്റെ മകന്‍ സംവിധായകനാകുന്നുനടനും, നിര്‍മ്മാതാവും, സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ സിനിമ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ലാല്‍ തന്നെയാണ്. ഹണീബീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ലാല്‍ തന്നെയാണ് വില്ലനും.അസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, ബിജു മേനോന്‍, വിനായകന്‍, മനോജ് കെ.ജയന്‍, ബാബുരാജ് തുടങ്ങിയവരും അഭിനയിക്കുന്നു. ഭാവനയാണ് ചിത്രത്തിലെ നായിക.

Comments

comments