ലജ്ജാവതിക്ക് റീമേക്ക്ജാസി ഗിഫ്റ്റ് ഫോര്‍ ദി പീപ്പിളിന് വേണ്ടി സംഗീതം നല്കി പാടിയ ലജ്ജാവതിയേ എന്ന ഗാനം എക്കാലത്തെയും പ്രശസ്തമായ ഗാനങ്ങളിലൊന്നാണ്. ഏറെ പബ്ലിസിറ്റി നേടിയ ഈ ഗാനം പുതിയൊരു ചിത്രത്തില്‍ റീമേക്ക് ചെയ്യുന്നു.
മനോജ് മനോഹര്‍ സംവിധാനം ചെയ്യുന്ന 4 ഷാഡോസ് എന്ന ചിത്രത്തിലാണ് പുതുക്കിയ രീതിയില്‍ ഈ ഗാനം അവതരിപ്പിക്കുന്നത്. ഒരു ത്രില്ലര്‍ ചിത്രമാണ് ഇത്. ഏറെ പുതുമുഖങ്ങള്‍ അണി നിരക്കുന്ന ഈ ചിത്രത്തില്‍ തിലകന്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.

Comments

comments