ലക്കി സ്റ്റാര്‍സ്ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി സ്റ്റാഴ്സ്. ജയറാം, മുകേഷ് എന്നിവരാണ് ചിത്രത്തില്‍ നായകന്‍മാര്‍. ഗാലക്സി ഫിലിംസിന്‍റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഴവില്‍ മനോരമ ചാനലിലെ മറിമായം എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ രചനയാണ് ചിത്രത്തിലെ നായിക. ഡിസംബറില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments