റോസ് ഗിറ്റാറിനാല്‍ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റോസ് ഗിറ്റാറിനാല്‍. ടൂര്‍ണമെന്‍റ് എന്ന ചിത്രത്തില്‍ അഭിനയിച്ച മനുവാണ് ഇതിലെ നായകന്‍. രജത് മേനോന്‍, റിച്ചാര്‍ഡ്, തമിഴ് നടി ആത്മിയ തുടങ്ങിയവരും ഈ പ്രണയ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് വര്‍ണ്ണചിത്ര ബിഗ് സ്ക്രീനാണ്. ക്രിസ്തുമസ് ചിത്രമായാണ് റോസ് ഗിറ്റാറിനാല്‍ പ്ലാന്‍ ചെയ്യുന്നത്.

Comments

comments