റോസ് ഗിറ്റാറിനാല്‍ പ്രണയ ദിനത്തില്‍ദീര്‍ഘ നാളത്തെ ഇടവേളക്ക് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന റോസ് ഗിറ്റാറിനാല്‍ എന്ന ചിത്രം വാലന്‍റൈന്‍ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന് ശേഷം ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രഞ്ജന്‍ പ്രമോദ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍. ആറ് ഗാനങ്ങളുള്ള ചിത്രം ഒരു റൊമാന്‍റിക് ചിത്രമാണ്.വര്‍ണ്ണചിത്രയുടെ ബാനറില്‍ മാഹാ സുബൈറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

Comments

comments