റോമന്‍സ് വരുന്നുബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന റോമന്‍സ് എന്ന ചിത്രം ഓര്‍ഡിനറിക്ക് ശേഷം ഇവരൊന്നിക്കുന്ന ചിത്രമാണ്. ഒരു ക്രിസ്ത്യന്‍ പള്ളി പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കേരള തമിഴ്നാട് ബോര്‍ഡറിലെ പൂമല എന്ന ഗ്രാമമാണ്. വൈ.വി രാജേഷാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. നിവേദിത, ലാലു അലക്സ്, വിജയ രാഘവന്‍ തുടങ്ങിയവര്‍‌ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.ബോബന്‍ സാമുവലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Comments

comments