റോമന്‍സ് വരുന്നുപ്രേക്ഷകരെ ചിരിപ്പിക്കാനായി റോമന്‍സ് ഈ ആഴ്ച എത്തും. ഓര്‍ഡിനറിയില്‍ ക്ലിക്കായ ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ജനപ്രിയന്‍ സംവിധാനം ചെയ്ത ബോബന്‍ സാമുവേലാണ് റോമന്‍സിന്റെ സംവിധാനം. 101 വെഡ്ഡിംഗ്സ്, പോപ്പിന്‍സ് എന്നിവ തകര്‍ന്നടിഞ്ഞതിന് ശേഷം പുറത്തിറങ്ങുന്ന കു‍ഞ്ചാക്കോ ബോബന്‍റെ ചിത്രംകൂടിയാണ് ഇത്. വൈ.വി രാജേഷ് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ചാന്ദ് വി ക്രിയേഷന്‍സാണ്.

Comments

comments