റെബേക്ക ഉതുപ്പ് ഷൂട്ടിംഗ് പൂര്‍ത്തിയായിസുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. വി.സി അശോക് തിരക്കഥയെഴുതിയ ചിത്രത്തില്‍ ആന്‍ അഗസ്റ്റിനാണ് ടൈറ്റില്‍ റോളിലെത്തുന്നത്. ജിഷ്ണു, സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ഉപാദ്ധ്യായ മുവി ക്രാഫ്റ്റ്സിന്റെ ബാനറില്‍ വെങ്കടേഷ്. എസ് ഉപാദ്ധ്യായയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments