റീ സൈക്കിള്‍ ബിന്നിനെ ഡെസ്‌ക് ടോപ്പില്‍ നിന്ന് മായ്ക്കാം…


നിങ്ങളുടെ ഡെസ്‌ക് ടോപ്പില്‍ നിന്ന് റീസൈക്കിള്‍ ബിന്നിനെ മറക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുക.
1. Go to strat >> run
2.gpedit.msc എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
3. Administrative templates ല്‍ (+) ല്‍ ക്ലിക്ക് ചെയ്യുക.
4. Desktop ല്‍ ക്ലിക്ക് ചെയ്ത് Remove recyclebin from desktop എടുക്കുക.

5. പുതിയ വിന്‍ഡോ ഓപ്പണാകുന്നതില്‍ Enable ക്ലിക്ക് ചെയ്ത് OK നല്കുക.

Comments

comments