റീസൈസ് ഡി.വി.ഡി


DVD Shrink ഡിവിഡി ഫോര്‍മാറ്റിലുള്ള ഡിസ്‌കിനെ കംപ്രസ് ചെയ്ത് ചെറുതാക്കി മാറ്റാന്‍ ഉപയോഗിക്കുന്നതാണ്. ഇതുവഴി സാദാരണ സിഡിയിലേക്ക് വലിയ സൈസുള്ള ഫയലുകള്‍ ചുരുക്കാം.
അതിനായി DVD Shrink downlaodചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക

പ്രോഗ്രാം ഓപ്പണ്‍ ചെയ്ത് open files ല്‍ ക്ലിക്ക് ചെയ്യുക.
open disk എടുത്ത് ഡിവിഡി ഫയല്‍ എടുത്ത് ok നല്കുക.

മെനുവിന് താഴെ കാണുന്ന പച്ച ബാറാണ് ഫയല്‍ സൈസ് കാണിക്കുന്നത്. വിഡിയോ എന്നതിന് താഴെ കാണുന്ന Automatic കംപ്രഷന്‍ റേഷ്യോയെ കാണിക്കുന്നു.
back up ല്‍ ക്ലിക്ക് ചെയ്യുക. target സെലക്ട് ചെയ്യുക. OK നല്കുക. കംപ്രഷന്‍ ആരംഭിക്കും.

Comments

comments