റീസൈക്കിള്‍ ബിന്നിന്റെ പേര് മാറ്റാം.


Start > Run > regedit > സ്‌ക്രിനിന്റെ ഇടത് വശത്ത് HKEY_CURRENT_USER folder> Microsoft folder ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക > Windows’ folder>’Current Version’ folder>’Explorer’ folder>’CLSID’ folder.
ഇനി നിരയായി ഫോള്‍ഡറുകള്‍ കാണാം. അതില്‍ {645FF040-5081-101B-9F08-00AA002F954E}’ ഇനി വിന്‍ഡോയില്‍ വലത് വശത്ത് ഡിഫോള്‍ട്ട് ഒപ്ഷനില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഏത് പേരാണോ നല്‌കേണ്ടത് അത് നല്കുക. OK നല്കുക.
ഡെസ്‌ക്ടോപ്പില്‍ പോയി റിഫ്രഷ് ചെയ്യുക
( Do at ur own risk)

Comments

comments