റീസൈക്കിള്‍ ബിന്നിനെ ടാസ്‌ക് ബാരില്‍ ആഡ് ചെയ്യാം (വിന്‍ഡോസ് 7)


ആദ്യം ഡെസ്‌ക് ടോപ്പില്‍ ഒരു ഷോര്‍ട്ട് കട്ട് നിര്‍മ്മിക്കുക.

ലൊക്കേഷന് വേണ്ടി താഴെ കാണുന്നത് പേസ്റ്റ് ചെയ്യുക
explorer.exe shell:RecycleBinFolder

ഇനി Next ക്ലിക്ക് ചെയ്യുക

പേര് നല്കുക

ഇനി ഐക്കണ് റീ സൈക്കിള്‍ ബിന്നിന്റെ ലുക്ക് നല്കാന്‍ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക

Change icon ബട്ടണില്‍ ക്ലിക്ക് ചെയ്യുക
താഴെ കാണുന്ന മാറ്റര്‍ Look for icons എന്നിടത്ത് നല്കി ബ്രൗസ് ചെയ്യുക.
%SystemRoot%system32imageres.dll
പുതിയ ബോക്‌സില്‍ Recycle bin സെലക്ട് ചെയ്ത് OK നല്കുക

ഇനി ഈ ഐക്കണ്‍ ടാസ്‌ക് ബാറിലേക്ക് ഡ്രാഗ് ചെയ്യുകയോ, റൈറ്റ് ക്ലിക്ക് ചെയ്ത് pin to start menu ല്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.

Comments

comments