റീസന്റ് പ്രോഗ്രാം ഹിസ്റ്ററി എങ്ങനെ നീക്കാം.


നിങ്ങള്‍ അവസാനമായി ഉപയോഗിച്ച പ്രോഗ്രാമുകള്‍ ഏതെന്ന് എളുപ്പം കണ്ടുപിടിക്കാനാവുമല്ലോ. ഇത് എങ്ങനെ നീക്കാം എന്ന് നോക്കാം.
Start ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
properties എടുക്കുക
Customize എടുക്കുക
Advanced സെലക്ട് ചെയ്ത് clear list ക്ലിക്ക് ചെയ്യുക.

Comments

comments