റീസന്റ് ഡോകുമെന്ററി ഹിസ്റ്ററി നീക്കം ചെയ്യാം.


നിങ്ങള്‍ തുറക്കുന്ന ഡോകുമെന്റുകളെല്ലാം റീസന്റ് ഡോകുമെന്റ്‌സില്‍ ഇടം പിടിക്കും ഇത് തടയാനുള്ള വഴി ഇതാ.
Start > Run >regedit
[HKEY_CURRENT_USERSoftwareMicrosoftWindowsCurrentVersionPoliciesExplorer]
റൈറ്റ് പെയ്‌നില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഒരു പുതിയ DWORD വാല്യു ഉണ്ടാക്കുക.
വാല്യു നെയിം ‘NoRecentDocsHistory’ എന്നാക്കുക.
Data Type as ‘REG_DWORD (DWORD Value)’

If Value Data = 0 : disable restriction
1 : enable restriction

Comments

comments