റീമ സെന്‍ വിവാഹിതയാകുന്നുചലച്ചിത്ര താരം റീമ സെന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയും, ഹോട്ടല്‍ ബിസിനസ്‌കാരനുമായ ശിവ് കരണ്‍ സിങ്ങ് ആണ് വരന്‍. വിവാഹം വരന്റെ വീട്ടില്‍ വെച്ച് നടക്കും. മിന്നലെ, ദൂള്‍, ഭഗവതി, വല്ലഭന്‍, ആയിരത്തിലൊരുവന്‍ എന്നീ ചിത്രങ്ങളില്‍ നായികയായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് റീമ. സൊസൈറ്റി എന്ന ബോളിവുഡ് ചിത്രത്തിലഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍ ഇപ്പോള്‍.

Comments

comments