റണ്‍ ബേബി റണ്‍ പുരോഗമിക്കുന്നുമോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്‍ പുരോഗമിക്കുന്നു. അമല പോളാണ് ചിത്രത്തില്‍ നായിക. വേണു എന്ന് പേരുള്ള ചാനല്‍ ക്യാമറാമാനായി മോഹന്‍ ലാല്‍ വേഷമിടുന്നു. രേണുക എന്ന റിപ്പോര്‍ട്ടറാണ് അമല പോള്‍. ബിജു മേനോന്‍, സായ് കുമാര്‍, ഷമ്മി തിലകന്‍, തുടങ്ങിയവരഭിനയിക്കുന്നു.
തിരക്കഥ സച്ചി. മിലന്‍ ജലീല്‍ ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.

Comments

comments