റണ്‍ ബേബി റണ്‍ ഓണത്തിന്മോഹന്‍ലാലിന്റെ പുതിയ ചിത്രം റണ്‍ ബേബി റണ്‍ തിരുവോണത്തിന് റിലീസ് ചെയ്യും. ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അമല പോളാണ് മോഹന്‍ലാലിന്റെ നായിക. ഒരു ചാനല്‍ ക്യാമറാമാന്റെ വേഷമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ചെയ്യുന്നത്. അമല പോള്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷത്തിലെത്തുന്നു. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ. നിര്‍മ്മാണം ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍. രതീഷ് വേഗയാണ് സംഗീത സംവിധാനം

Comments

comments