റണ്‍ ബേബി റണ്‍ ആരംഭിക്കുന്നുജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്‍ ആരംഭിക്കുന്നു. അമലപോളാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. മോഹന്‍ലാല്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ് ചെയ്യുന്നത്. സച്ചി-സേതു കൂട്ടുകെട്ടിലെ സച്ചിയാണ് തിരക്കഥ എഴുതുന്നത്.

Comments

comments