റംസാന്‍-ഓണം സീസണില്‍ എട്ട് ചിത്രങ്ങള്‍ഇക്കൊല്ലത്തെ ഓണം റംസാന്‍ വേളയില്‍ റിലീസ് ചെയ്യാന്‍ എട്ട് ചിത്രങ്ങള്‍ തയ്യാറെടുക്കുന്നു. മമ്മൂട്ടി നായകനാകുന്ന ജോണി ആന്റണി സംവിധാനം ചെയ്യുന്ന താപ്പാന, ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്‍, ദിലീപിന്റെ മിസ്റ്റര്‍.മരുമകന്‍, ജയറാമിന്റെ മാന്ത്രികന്‍ എന്നിവ ഈ സീസണില്‍ റിലീസ് ചെയ്യും.കൂടാതെ പല തവണ റിലീസ് മാറ്റിവെയ്ക്കപ്പെട്ട ഷാജി കൈലാസ് -പ്രിഥ്വിരാജ് ടീമിന്റെ സിംഹാസനം, ഫഹദ് ഫാസില്‍ നായകനാകുന്ന ഫ്രൈഡേ, അല്ലു അര്‍ജ്ജുന്റെ മൊഴിമാറ്റ ചിത്രം ഗജപോക്കിരി എന്നിവയും റിലീസ് ചെയ്യും.

Comments

comments