രോഹിണി സംവിധായികയാകുന്നുമുന്‍കാല നായികനടി രോഹിണി സംവിധായികയാകുന്നു. ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രത്തിന് അപ്പാവിന്‍ മീശൈ എന്നാണ് പേരിട്ടിരിക്കുന്നത്. സലിം കുമാര്‍, നാസര്‍, പശുപതി, നിത്യ മേനോന്‍, ജാനവി, സ്നിഗ്ദ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. തമിഴ് നടന്‍ ചേരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തും.

Comments

comments