രൂപ വീണ്ടും മലയാളത്തില്‍ടൂര്‍ണമെന്‍രിലൂടെ മലയാളത്തില്‍ അരങ്ങേറ്റം നടത്തിയ രൂപ മഞ്ജരി വീണ്ടും മലയാളം പടത്തിലഭിനയിക്കുന്നു. ടൂര്‍ണമെന്റ് കാര്യമായ ചലനം ഉണ്ടാക്കിയില്ലെങ്കിലും രൂപ ശ്രദധിക്കപ്പെട്ടിരുന്നു. വൈശാഖിന്റെ മല്ലുസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സ്‌ക്രീനിലെത്തുന്നത്. കുഞ്ചാക്കോ ബോബനാണ് ഇതില്‍ രൂപയുടെ ജോഡി. .

Comments

comments