രാജേഷ് പിള്ളയുടെ ഗോള്‍ഡ്ട്രാഫികിന്റെ സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചന. സ്‌പോര്‍ട്‌സ് രംഗത്തെ കേന്ദ്രീകരിച്ചുള്ള സബ്ജക്ടാണ് ഗോള്‍ഡ് പറയുന്നത്. ശ്വേത മേനോന്‍, പാര്‍വതി,കാര്‍ത്തികനായര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

Comments

comments