രാജിവ് രവി സംവിധായകനാകുന്നുപ്രശസ്ത ക്യാമറാമാന്‍ രാജിവ് രവി ചലച്ചിത്ര സംവിധാനത്തിലേക്ക് തിരിയുന്നു. അന്നയും റസൂലും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാകുന്നത് ഫഹദ് ഫാസിലാണ്. സംവിധായകന്‍ ആഷിഖ് അബു ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം മധു നീലകണ്ഠന്‍. വിനോദ് വിജയനും, സെവന്‍ ആര്‍ട്സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുന്നു. സബിതാ ആനന്ദ്, പി.ബാലചന്ദ്രന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments