രാജിവ് പിള്ള ബോളിവുഡില്‍ നായകന്‍ക്രിക്കറ്റിലൂടെ സിനിമയിലെത്തിയ രാജിവ് പിളള ബോളിവുഡില്‍ നായകനാകുന്നു. ഗുരുദക്ഷിണ എന്ന ചിത്രത്തിലാണ് രാജിവിന്‍റെ ബോളിവുഡ് അരങ്ങേറ്റം. രാധിക ആപ്തെയാണ് ചിത്രത്തിലെ നായിക. ചിത്രം സംവിധാനം ചെയ്യുന്നത് കിരണ്‍ തട്നിയാണ്. ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. ആകാരംഭംഗിയും, ഹിന്ദി ഭാഷയിലുള്ള അവഗാഹവും നാളെ രാജിവ് പിള്ളയെ ബോളിവുഡിലെ തിരക്കുള്ള നടനാക്കി മാറ്റിയാലും അത്ഭുതപ്പെടാനില്ല.

Comments

comments