രാജസേനന്‍ വീണ്ടുംകുറച്ച് കാലമായി സംവിധാനരംഗത്ത് നിന്ന് മാറി നിന്നിരുന്ന രാജസേനന്‍ പുതിയ ചിത്രവുമായി വരുന്നു. 72 മോഡല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്രീജിത് വിജയ്, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് നായകന്മാര്‍. സോണിയ ദാസ്, നസ്റിന്‍ എന്നിവരാണ് നായികാ വേഷങ്ങളില്‍. ചിത്രത്തിന്‍റെ പൂജ തിരുവനന്തപുരത്ത് നടന്നു. ഈ ചിത്രം നിര്‍മ്മിക്കുന്നത് ജെ.ശരത് ചന്ദ്രന്‍നായരാണ്. സംഗീതം എം. ജയചന്ദ്രന്‍. മധു, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Comments

comments