രമ്യ നമ്പീശന്‍ ഗായികയാകുന്നു!ചാപ്പാകുരിശിലൂടെ അഭിനയരംഗത്ത് ശ്രദ്ധ നേടിയ രമ്യ നമ്പീശന്‍ ഇന്ന് തിരക്കുള്ള നടിയാണ്. അതോടൊപ്പം തന്നെ ഗായികയെന്ന നിലയിലും രമ്യക്ക് തിരക്കേറുകയാണ്. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തില്‍ രമ്യ പാടിയ നാടന്‍ പാട്ട് ഹിറ്റ് ലിസ്റ്റിലാണ്. പുതിയ നിരവധി ചിത്രങ്ങളില്‍ രമ്യക്ക് പാടാന്‍ അവസരം ലഭിക്കുന്നു. തട്ടിന്‍ മറയത്ത്, ബാച്ചിലര്‍ പാര്‍ട്ടി, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, പിഗ്മാന്‍ എന്നീ ചിത്രങ്ങലില്‍ രമ്യ നമ്പീശന്‍ പാടുന്നുണ്ട്.

Comments

comments