രഞ്ജിനി ഹരിദാസ് സിനിമയിലേക്ക്


കേരളത്തിലെ പ്രശസ്ത ടി.വി അവതാരക രഞ്ജിനി ഹരിദാസ് വെള്ളിത്തിരയിലേക്ക്. രാജേഷ് അമാനക്കര സംവിധാനം ചെയ്യുന്ന എന്‍ട്രി എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനിയുടെ സിനിമാപ്രവേശം. അതുല്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അതുല്യ അശോകാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാബുരാജ് ഒരുപ്രധാന വേഷം ചെയ്യുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് മെജോയുടെ സംഗീതം.

Comments

comments