രഞ്ജിനി ജോസിന് വിവാഹംപ്രമുഖ യുവ ഗായിക രഞ്ജിനി ജോസ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ റാം ആണ് വരന്‍. കൊച്ചിയിലെ ഒരു പ്രമുഖ ഡി.ജെ കൂടിയാണ് റാം. ഇവര്‍ കുറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഈ മാസം ഇരുപത്തേഴിനാണ് വിവാഹം. കൊച്ചിയിലെ രാമദ റിസോര്‍ട്ടിലാണ് ചടങ്ങുകള്‍. ഗായിക, ടെലിവിഷന്‍ അവതാരക, സിനിമതാരം എന്നീ നിലകളിലൊക്കെ രഞ്ജിന് പ്രശസ്തയാണ്.

Comments

comments