രഞ്ജിത് ശങ്കറിന്റെ മെയ്ഫ്‌ളവര്‍


പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ പുതുമുഖ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ തുടര്‍ന്ന് ചെയ്ത അര്‍ജ്ജുനന്‍ സാക്ഷി ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോള്‍ തന്റെ മൂന്നാമത്തെ ചിത്രവുമായി രഞ്ജിത് ശങ്കര്‍ വരുന്നു. പ്രിഥ്വിരാജിനെ ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ വാര്‍ത്ത പുതിയ താരം ഫഹദ് ഫാസില്‍ ലീഡ് റോളില്‍ വരുന്നു എന്നതാണ്. ഇതൊരു ലൗ സ്‌റ്റോറിയാണ്. അതുപോലെ തന്നെ പുതിയൊരു സംഗീതസംവിധായകനും ഈ ചിത്രത്തിലൂടെ എത്തുന്നു. ആനന്ദ് മധുസൂദനന്‍ ഈ ചിത്രത്തിനായി അഞ്ച് ഗാനങ്ങളാണ് ഒരുക്കുന്നത്.

Comments

comments